ഡല്‍ഹിയില്‍ 3419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - COVID 19
നിലവില്‍ 26,678 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.
ഡല്‍ഹിയില്‍ 3419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77 പേര്‍ കൂടി തലസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു. 4916 പേര്‍ കഴിഞ്ഞ ദിവസം രോഗവിമുക്തി നേടി. നിലവില്‍ 26,678 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ ഇതുവരെ 5,89,544 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5,53,292 പേര്‍ രോഗവിമുക്തി നേടി.