ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 158 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,897 ആയി. എന്നിരുന്നാലും, ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.26 ആയി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഡൽഹിയിൽ 158 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഡൽഹിയിലെ പുതിയ കൊവിഡ് കേസുകൾ
60,836 ടെസ്റ്റുകളാണ് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്.
ഡൽഹിയിൽ 158 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
60,836 ടെസ്റ്റുകളാണ് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. 1,053 പേരാണ് നിലവിൽ ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നത്.