ന്യൂഡൽഹി: സ്വീഡൻ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു. കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് നടപടി. ട്വീറ്റുകള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. എന്നാൽ താൻ ഇപ്പോഴും കർഷക സമരത്തോടൊപ്പമാണെന്ന് ഗ്രേറ്റ തുൻബർഗ് ട്വീറ്റ് ചെയ്തു. സമാധാനപരമായി നടത്തുന്ന സമരത്തോടൊപ്പമാണ് താന്നെന്നും ഗ്രേറ്റ തൻബർഗ പറഞ്ഞു.
ഗ്രേറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു - ഗ്രേറ്റ തൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു
കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് നടപടി
ഗ്രേറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു
കർഷക സമരത്തെ പിന്തുണച്ച് നിരവധി അന്താരാഷ്‌ട്ര പ്രശസ്‌തരാണ് ട്വീറ്റ് ചെയ്യുന്നത്. പോപ് ഗായിക റിഹാനയുടെ ട്വീറ്റും നേരത്തെ വിവാദ മായിരുന്നു.