ന്യൂഡൽഹി: ട്രാക്‌ടർ റാലിയിലെ അക്രമങ്ങൾക്ക് സാക്ഷിയായവർ സ്വയം മുന്നോട്ട് വന്ന് മൊഴി രേഖപ്പെടുത്തുകയോ വീഡിയോ ഫൂട്ടേജുണ്ടെങ്കിൽ കൈമാറുകയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ഡൽഹി പൊലീസ്. ട്വിറ്ററിലൂടെയാണ് ഡൽഹി പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥന നടത്തിയത്.
ട്രാക്‌ടർ റാലി അക്രമങ്ങളുടെ ദൃശ്യങ്ങൾ നൽകി സഹായിക്കാൻ അഭ്യർത്ഥിച്ച് ഡൽഹി പൊലീസ് - ട്രാക്‌ടർ റാലി അക്രമങ്ങളുടെ ദൃശ്യങ്ങൾ
ട്വിറ്ററിലൂടെയാണ് ഡൽഹി പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥന നടത്തിയത്. വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ട്രാക്‌ടർ റാലി അക്രമങ്ങളുടെ ദൃശ്യങ്ങൾ നൽകി സഹായിക്കാൻ അഭ്യർത്ഥിച്ച് ഡൽഹി പൊലീസ്
വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. ജനുവരി 26ന് കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അതിക്രമങ്ങളിൽ രാജ്യദ്രോഹം ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി ഇരുപത്താറോളം എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.