ന്യൂഡല്‍ഹി:ബിഹാറിലെ കൊടും കുറ്റവാളി ആദിത്യ തിവാരി മുംബൈ പൊലീസിന്‍റെ പിടിയില്‍. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാളെ പൊലീസ് തിരയുകയാണ്. കൊലപാതകം, കവര്‍ച്ച, കൊള്ള തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പിടികിട്ടാപുള്ളി ആദിത്യ തിവാരി മുംബൈ പൊലീസിന്‍റെ പിടിയില്‍ - മുംബൈ പൊലീസിന്‍റെ പിടിയില്‍
കഴിഞ്ഞ ഒരുവര്‍ഷമായി ഇയാളെ പൊലീസ് തിരയുകയാണ്. കൊലപാതകം, കവര്‍ച്ച, കൊള്ള തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പിടികിട്ടാപുള്ളി ആദിത്യ തിവാരി മുംബൈ പൊലീസിന്‍റെ പിടിയില്‍
16 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ഇയാളുടെ ഒളിത്താവളം പൊലീസ് നിരീക്ഷിച്ച് വരികായായിരുന്നു. ഇയാള്‍ കൂട്ടാളിയായ മനീഷിന്‍റെ സാഹയത്തോടെ ബിഹാറിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു.