ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നേരിയ രീതിയിലുള്ള ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചത് താപനില കുറക്കാൻ ഇടയാക്കിയതായി കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മഴ ലഭിച്ചത് ജനങ്ങൾക്ക് ചൂടിൽ നിന്നും നേരിയ ആശ്വാസമാകും. സംസ്ഥാനത്ത് കാറ്റിനൊപ്പം ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
ഡൽഹിയിൽ ചൂടിന് ആശ്വാസമായി മഴയെത്തി - ഡൽഹിയിലെ കാലാവസ്ഥ
സംസ്ഥാനത്ത് കാറ്റിനൊപ്പം ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
ഡൽഹിയിൽ ചൂടിൽ നിന്നും ജനങ്ങൾക്ക് ചെറിയ ആശ്വസം പകർന്ന് മഴ ലഭിച്ചു