കേരളം

kerala

ETV Bharat / bharat

ഒരു കോടി കൊവിഡ് വാക്സിൻ ഡോസിന് ആഗോള ടെണ്ടറുമായി ഡല്‍ഹി - ആഗോള ടെണ്ടർ

കൊവിഡിനെതിരെ വാക്സിനേഷൻ നടപടികള്‍ വർദ്ധിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍.

Delhi Govt, Vaccine, Global tender Delhi government Global Expression of Interest Delhi govt floats EOI 1 crore Covid-19 doses procurement Delhi floats global tender for vaccine Delhi Covid vaccine doses Delhi floats global tender for 1 crore Covid vaccine doses Delhi Covid ഒരു കോടി കൊവിഡ് വാക്സിൻ ഡോസുകൾക്കായി ആഗോള ടെണ്ടർ പുറപ്പെടുവിക്കാനൊരുങ്ങി ഡല്‍ഹി കൊവിഡ് വാക്സിൻ ആഗോള ടെണ്ടർ ഡല്‍ഹി
ഒരു കോടി കൊവിഡ് വാക്സിൻ ഡോസുകൾക്കായി ആഗോള ടെണ്ടർ പുറപ്പെടുവിക്കാനൊരുങ്ങി ഡല്‍ഹി

By

Published : May 29, 2021, 3:05 PM IST

ന്യൂഡല്‍ഹി:ഒരു കോടി ഡോസ് കൊവിഡ് -19 വാക്സിനുകൾ അടിയന്തിരമായി വാങ്ങുന്നതിനായി ഡല്‍ഹി സർക്കാർ ഗ്ലോബൽ എക്സ്പ്രഷൻ ഓഫ് ഇൻററസ്റ്റ് (ഇഒഐ) കണ്ടെത്തി. വാഗ്ദാനം ചെയ്ത വാക്സിൻ ഇന്ത്യൻ ഗവൺമെന്‍റിന്‍റെ യോഗ്യതയുള്ള അതോറിറ്റി നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) പ്രസ്താവിച്ചു. ജൂൺ 7 ന് വൈകുന്നേരം 5 മണിയോടെ ഡല്‍ഹി സർക്കാർ ഇ-മെയിൽ വഴി ടെണ്ടര്‍ വിളിക്കും.

Read Also…………1.84 കോടിയലധികം ഡോസ് കൊവിഡ് വാക്സിനുകള്‍ കൂടിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡിനെതിരെ വാക്സിനേഷൻ നടപടികള്‍ വർദ്ധിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍. കഴിഞ്ഞ അഞ്ച് ദിവസമായി 18മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് നിർത്തിവച്ച ശേഷമാണ് ഈ നടപടി. അതേസമയം ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ സ്റ്റോക്ക് ഡല്‍ഹിയിൽ തീർന്നു. കൊവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സാര്‍സ് കൊവ് 2 വാക്സിന്‍ വാങ്ങാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ആലോചനയിലാണ്. നേരത്തെ, ഫൈസറും മോഡേണയും വാക്സിനുകൾ നേരിട്ട് ഡൽഹിക്കും പഞ്ചാബ് സർക്കാരിനും വിൽക്കാൻ വിസമ്മതിച്ചിച്ചുണ്ട്. വാക്സിനുകൾക്കായി ഫൈസറുമായും മോഡേണയുമായും സംസാരിച്ചു. രണ്ട് കമ്പനികളും നേരിട്ട് വാക്സിനുകൾ വിൽക്കാൻ വിസമ്മതിച്ചതായും ഇന്ത്യാ സർക്കാരുമായി മാത്രം ഇടപെടുമെന്ന് അവർ പറഞ്ഞിട്ടുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കൊവിഷീൽഡ്, കൊവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് വി എന്നീ മൂന്ന് വാക്‌സിനുകൾ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details