ന്യൂഡൽഹി:യുഎസ് പൗരന്മാരെന്ന പേരിൽ തട്ടിപ്പ് നടത്തിയ 25 വ്യാജ കോൾ സെന്‍റര്‍ ജീവനക്കാര്‍ അറസ്റ്റില്‍. തെക്കൻ ഡൽഹിയിലെ മെഹ്‌റോളി പ്രദേശത്തെ സൈദുല്ലജാബിലായിരുന്നു കോൾ സെന്‍റർ പ്രവർത്തിച്ചിരുന്നത്. തൊഴിലില്ലാത്തവർക്കും വികലാംഗർക്കും യുഎസ് സർക്കാർ ഗ്രാന്‍റുകൾ നൽകുന്നുവെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
യുഎസ് പൗരന്മാരെന്ന പേരിൽ തട്ടിപ്പ്; 25 പേർ പിടിയിൽ - 25 employees apprehended for duping US nationals
തൊഴിലില്ലാത്തവർക്കും വികലാംഗർക്കും യുഎസ് സർക്കാർ ഗ്രാന്‍റുകൾ നൽകുന്നുവെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
യുഎസ് പൗരന്മാരെന്ന പേരിൽ തട്ടിപ്പ്; 25 പേർ പിടിയിൽ
ഇതിനായി അംഗത്വ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ട് പലരിൽ നിന്നായി ഇവർ പണം തട്ടിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇരകൾ പണമടച്ചാൽ ഉടൻ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.