ഡല്‍ഹിയില്‍ 871 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് കണക്ക്
1,585 പേര്‍ രോഗമുക്തരായി. 18 പേര്‍ മരിച്ചു. സംസ്ഥാനത്ത് 6,19,618 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്

ഡല്‍ഹിയില്‍ 871 പേര്‍ക്കു കൂടി കൊവിഡ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് 871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,585 പേര്‍ രോഗമുക്തരായി. 18 പേര്‍ മരിച്ചു. സംസ്ഥാനത്ത് 6,19,618 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 6,01,268 പേര്‍ രോഗമുക്തരായി. 10,347 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 8,003 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.