ന്യൂഡല്‍ഹി:തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 384 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 727 പേര്‍ രോഗമുക്തരായി. 12 പേര്‍ മരിച്ചു. ഇതോടെ തലസ്ഥാനത്തെ രോഗികളുടെ എണ്ണം 6,27,256 കടന്നു. 4,689 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഡല്‍ഹിയില്‍ 348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഡല്‍ഹി കൊവിഡ് കണക്ക്
12 പേര്‍ മരിച്ചു. ഇതോടെ തലസ്ഥാനത്തെ രോഗികളുടെ എണ്ണം 6,27,256 കടന്നു. 4,689 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഡല്‍ഹിയില്‍ 348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
6,11,970പേര്‍ ഇതുവരെ രോഗമുക്തരായി. 10,597 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1.69 ശതമാനമാണ് മരണനിരക്ക്. 7.03 ശതമാനമാണ് രോഗമുക്തി നിരക്ക്. അതിനിടെ രാജ്യത്ത് 214 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 1,49,649 കടന്നു.