കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 564 പേര്‍ക്ക് കൂടി കൊവിഡ് - Covid 19 cases in Delhi

സംസ്ഥാനത്ത് ഇതുവരെ 6,23,415 പേര്‍ക്കാണ് രോഗം ബാധിച്ചത്

ഡൽഹിയിലെ കൊവിഡ് കേസുകൾ  രാജ്യ തലസ്ഥാനത്തെ കൊറോണ വൈറസ്  Covid 19 cases in Delhi  Corona virus in Delhi
ഡൽഹിയിൽ 564 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Dec 29, 2020, 4:21 AM IST

ന്യൂഡല്‍ഹി: സംസ്ഥാനത്ത് 564 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 21 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,23,415 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,06,644. പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 6,297 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. തലസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 0.98 ശതമാനമാണ്. പുതുതായി 32,484 പരിശോധനകളാണ് നടത്തിയത്.

ABOUT THE AUTHOR

...view details