ന്യൂഡല്‍ഹി:ഡല്‍ഹി സാകേത് കോടതി സീനിയർ ജഡ്ജി കോവയ് വേണുഗോപാൽ കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായി കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഡല്‍ഹി കോടതി ജഡ്ജി കോവയ് വേണുഗോപാല്‍ കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഡല്‍ഹി കോടതി ജഡ്ജി കോവയ് വേണുഗോപാല്‍ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആദ്യം ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേസുകളില്‍ ദിനംപ്രതി വര്‍ധനവ് ഉണ്ടായതോടെ അടുത്ത ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
ഏപ്രിൽ 26 തിങ്കളാഴ്ച രാവിലെ 6 വരെയാണ് ലോക്ക്ഡൗണ്‍. സ്ഥിതി അവലോകനം ചെയ്യുന്നതിനായി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.