കേരളം

kerala

ETV Bharat / bharat

പ്രതിരോധ മന്ത്രി ഇന്ന് ലഡാക്കിൽ ; സേനയുമായി ചർച്ച - ലഡാക്ക് സന്ദർശനം

പ്രതിരോധ മന്ത്രി ബോർഡർ റോഡ്‌ ഓർഗനൈസേഷന്‍റെ ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്റ്റുകളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Rajnath Singh embarks on three day visit to Ladakh  defence minister rajnath singh  rajnath singh  ladakh  പ്രതിരോധ മന്ത്രി ഇന്ന് ലഡാക്കിൽ; സേനയുമായി ചർച്ച  ലഡാക്ക് സന്ദർശനം  ബോർഡർ റോഡ്‌ ഓർഗനൈസേഷന്‍
പ്രതിരോധ മന്ത്രി ഇന്ന് ലഡാക്കിൽ; സേനയുമായി ചർച്ച

By

Published : Jun 27, 2021, 2:41 PM IST

ന്യൂഡൽഹി : മൂന്ന് ദിവസത്തെ ലഡാക്ക് സന്ദർശനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബോർഡർ റോഡ്‌ ഓർഗനൈസേഷന്‍റെ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.

കൂടാതെ അതിർത്തിയിലെ സേനകളുമായും മന്ത്രി ആശയവിനിമയം നടത്തും. നിലവിലുള്ള പദ്ധതികൾ വിലയിരുത്തുന്നതിനായി കൊച്ചി, കാർവാർ എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചിരുന്നു.

Also read: ടോക്കിയോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമായി കാർവാറിലേതിനെ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ബജറ്റ് സമാഹരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊച്ചിയിൽ സതേൺ നേവൽ കമാൻഡ് സന്ദർശിച്ച് തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്‍റെ (ഐഎസി) നിർമാണ പ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.

ABOUT THE AUTHOR

...view details