കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിലെ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക ഉയർത്താൻ നിർദേശം - പീയൂഷ് സിംഗ്ല

ഉത്തരവ് പ്രകാരം 15 ദിവസത്തിനുള്ളിൽ പതാക ഉയർത്തണമെന്ന് ജില്ലാ, മേഖലാ മേധാവികൾ, തഹസിൽദാർ, ബ്ലോക്ക് ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദേശം നൽകി

DC Anantnag  national flag  Anantnag  Anantnag dc  national flag in Anantnag  Jammu and Kashmir  ജമ്മു കശ്‌മീർ  ദേശീയ പതാക ഉയർത്താൻ നിർദേശം  ദേശീയ പതാക  പീയൂഷ് സിംഗ്ല  അനന്ത്നാഗ് ഡെപ്യൂട്ടി കമ്മിഷണർ
ജമ്മു കശ്‌മീരിലെ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക ഉയർത്താൻ നിർദേശം

By

Published : Mar 27, 2021, 7:38 AM IST

ശ്രീനഗർ:ജമ്മു കശ്‌മീരിലെ എല്ലാ ജില്ലകളിലുമുള്ള സർക്കാർ കെട്ടിടങ്ങൾക്ക് മുകളിൽ ദേശീയ പതാക ഉയർത്താൻ ഉത്തരവിറക്കി അനന്ത്നാഗ് ഡെപ്യൂട്ടി കമ്മിഷണർ പീയൂഷ് സിംഗ്ല. ഉത്തരവ് പ്രകാരം 15 ദിവസത്തിനുള്ളിൽ പതാക ഉയർത്തണമെന്ന് ജില്ലാ, മേഖലാ മേധാവികൾ, തഹസിൽദാർ, ബ്ലോക്ക് ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദേശം നൽകി. ദേശീയ പതാക ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും ഇത് ദേശീയ അഭിമാനത്തിന്‍റെ പ്രതീകമാണെന്നും ഉത്തരവിൽ പറയുന്നു.

15 ദിവസത്തിനുള്ളിൽ പതാക ഉയർത്തണമെന്ന് നിർദേശം

ABOUT THE AUTHOR

...view details