ഹൈദരാബാദ്: ദലിതര്‍ക്ക് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടി വരുന്നത് സമൂഹത്തിലെ പട്ടിണിയും അവമതിപ്പും മൂലമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍. ദലിതരെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കെ. ചന്ദ്രശേഖര റാവു കാമറെഡ്ഡിയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. ഏതെങ്കിലും മതത്തിലേക്കുള്ള പരിവര്‍ത്തനം പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും പേരിലാവരുത്. ദലിതര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കികൊടുക്കാൻ ഓരോ ഭരണകൂടവും ജനങ്ങളും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദലിതരെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തെ ഓരോ പൗരനുമുണ്ടെന്ന് കെ.സി.ആര്‍
ദലിതര്‍ക്ക് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടി വരുന്നത് സമൂഹത്തിലെ പട്ടിണിയും അവമതിപ്പും മൂലമാണെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
ദളിതർ ക്രിസ്‌തുമതം സ്വീകരിക്കുകാണെന്ന് കെ.ചന്ദ്രശേഖർ റാവു