ധർമശാല: കൊവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് സഹായവാഗ്‌ദാനവുമായി ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. രാജ്യത്തെ സഹോരങ്ങൾക്കായി ദലൈലാമ ട്രസ്‌റ്റിൽ നിന്നും പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യക്ക് സഹായവാഗ്‌ദാനവുമായി ദലൈലാമ - ദലൈലാമ
രാജ്യത്തെ സഹോരങ്ങൾക്കായി ദലൈലാമ ട്രസ്‌റ്റിൽ നിന്നും പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Dalai Lama contributes to India's fight against pandemic
കൊവിഡിനെ നേരിടാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഈ മഹാമാരി എത്രയും വേഗം അവസാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ ഉത്തരേന്ത്യൻ മലയോര പട്ടണമായ ധർമശാലയിലാണ് പ്രവാസത്തിലുള്ള ടിബറ്റൻ ഭരണം.
TAGGED:
PM-Cares Fund