കേരളം

kerala

ETV Bharat / bharat

മുംബൈയിൽ 481 ഗ്രാം സ്വർണവുമായി യുവതി പിടിയിൽ - സ്വർണം

കാർബൺ ഷീറ്റിലും ചോക്ലേറ്റ് ബോക്സുകളിലും സൂക്ഷിച്ച നിലയിലാണ്‌ സ്വർണം കണ്ടെത്തിയത്.

Customs  Customs arrests woman  Mumbai  Mumbai International Airport  Customs seizes gold  Gold seized at Mumbai airport  Gold sheet  സ്വർണം  യുവതി പിടിയിൽ
മുംബൈയിൽ 481 ഗ്രാം സ്വർണവുമായി യുവതി പിടിയിൽ

By

Published : Dec 29, 2020, 6:35 AM IST

മുംബൈ: ദുബൈയിൽ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ യുവതിയുടെ പക്കൽ നിന്നും 481 ഗ്രാം സ്വർണം പിടിച്ചെടുത്തു. കാർബൺ ഷീറ്റിലും ചോക്ലേറ്റ് ബോക്സുകളിലും സൂക്ഷിച്ച നിലയിലാണ്‌ സ്വർണം കണ്ടെത്തിയത്. യുവതിക്കെതിരെ കള്ളക്കടത്ത്‌ നിയമപ്രകാരം കസ്റ്റംസ്‌ കേസെടുത്തു. ശനിയാഴ്‌ച്ച ഹൈദരാബാദ്‌ വിമാനത്താവളത്തിൽ വെച്ച്‌ 94 ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി മറ്റൊരു യുവതി പിടിയിലായിരുന്നു.

ABOUT THE AUTHOR

...view details