കടലൂർ :തമിഴ്‌നാട് കടലൂരിലെ (Cuddalore) പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഗഡിലം പുഴയുടെ (Gadilam River) അണക്കെട്ടില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം. സുമുത (16), നവനീത (19), പ്രിയ (17), മോണിക്ക (15), സംഗീത (17), പ്രിയദർശിനി (14), കാവ്യ (12) എന്നിവരാണ് മരിച്ചത്.
കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; അപകടം പുഴയില്‍ കുളിക്കവെ - ഗഡിലം പുഴയുടെ അണക്കെട്ടില്‍ മുങ്ങി മരിച്ചു
ഏഴ് പേര്‍ മുങ്ങിമരിച്ചത് ഗഡിലം പുഴയുടെ അണക്കെട്ടില്‍
തമിഴ്‌നാട്ടില്‍ കുളിക്കാനിറങ്ങിയ ബാലികമാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മുങ്ങിമരിച്ചു
അണക്കെട്ടിന്‍റെ ആഴമേറിയ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Jun 5, 2022, 5:45 PM IST