അനന്ത്നഗറിൽ ഗ്രനേഡ് ആക്രമണത്തിൽ ജവാന് പരിക്ക് - ഗ്രനേഡ് ആക്രമണം
അനന്ത്നഗറിലെ അച്ചാബൽ പ്രദേശത്താണ് ആക്രമണമുണ്ടായത്

അനന്ത്നഗറിൽ ഗ്രനേഡ് ആക്രമണത്തിൽ ജവാന് പരിക്ക്
ശ്രീനഗർ:സുരക്ഷാ സേനക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. തീവ്രവാദികൾ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. അനന്ത്നഗറിലെ അച്ചാബൽ പ്രദേശത്താണ് ആക്രമണമുണ്ടായത്.