ന്യൂഡൽഹി:സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മേധാവിയുടെ അധിക ചുമതല . എൻഐഎ മേധാവി ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് കുൽദീപ് സിങ്ങിന് അധിക ചുമതല നൽകുന്നത്.
സിആർപിഎഫ് ഡിജി കുൽദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസിയുടെ അധിക ചുമതല
എൻഐഎ മേധാവി ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് കുൽദീപ് സിങ്ങിന് അധിക ചുമതല നൽകുന്നത്
സിആർപിഎഫ് ഡിജി കുൽദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസിയുടെ അധിക ചുമതല
ALSO READ:ഒഎൻവി പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്ന് വൈരമുത്തു പിന്മാറി
2021 മാർച്ച് 16 നാണ് സിആർപിഎഫ് ഡയറക്ടർ ജനറലായി കുൽദീപ് സിങ്ങ് അധികാരമേൽക്കുന്നത്. നിലവിൽ എൻഐഎ ഡയറക്ടർ ജനറലായ വൈ.സി മോദി മെയ് 31 നാണ് വിരമിക്കുന്നത്.