ബെംഗളുരു: ജനങ്ങളിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് ബാഗൽകോട്ട് ജില്ലയിലെ ഹൂബ്ലി-സോളാപൂർ ദേശീയപാതയിൽ ആനഗവാടി പാലത്തിൽ ഭീമൻ മുതല. കഴിഞ്ഞ ദിവസം രാത്രിയാണ് ആൽമട്ടി അണക്കെട്ടിൽ നിന്നുള്ള മുതല ദേശീയപാതയിലേക്ക് വന്നത്. മൂന്ന് മിനിട്ടോളം മുതല പാലത്തിന്മേൽ ഉണ്ടായിരുന്നു.
ഭീമൻ മുതല ദേശീയപാതയിൽ; വീഡിയോ വൈറൽ - Crocodile
നേരത്തേ, ആനഗവാടി പാലത്തിന് സമീപം രണ്ട് പേർ മുതലകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഹൂബ്ലി-സോളാപൂർ ദേശീയപാതയിൽ ഭീമൻ മുതല; വീഡിയോ വൈറൽ
ആൽമട്ടി അണക്കെട്ടിൽ ധാരാളം മുതലകളുണ്ട്. നേരത്തേ, ആനഗവാടി പാലത്തിന് സമീപം രണ്ട് പേർ മുതലകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വിഷയത്തിൽ സർക്കാർ നടപടിയെടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.