ന്യൂഡൽഹി: ഓക്‌സിജൻ യൂണിറ്റാക്കി മാറ്റാവുന്ന 30 ഓളം നൈട്രജൻ പ്ലാന്‍റുകൾ കണ്ടെത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി). രാജ്യത്തെ നിലവിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി. നിലവിലുള്ള നൈട്രജൻ പ്ലാന്‍റുകളെ കണ്ടെത്തി ഓക്‌സിജൻ നിർമാണത്തിനായി മാറ്റാനുള്ള ശ്രമങ്ങളാണ് സിപിസിബി നടത്തിവരുന്നത്. ഓക്‌സിജൻ നിർമിക്കാനായി 30 ഓളം പ്ലാന്‍റുകളാണ് കണ്ടെത്തിയത്.
ഓക്സിജൻ യൂണിറ്റാക്കി മാറ്റാവുന്ന 30 ഓളം നൈട്രജൻ പ്ലാന്‍റുകൾ കണ്ടെത്തി സിപിസിബി - ഓക്സിജൻ ഉൽപാദനം
ഈ പ്ലാന്‍റുകളിൽ ചിലത് ഓക്സിജൻ വിതരണം ചെയ്യുന്നതിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റാമെന്നും സിപിസിബി പറഞ്ഞു.
ഓക്സിജൻ ഉൽപാദനത്തിനായി നൈട്രജൻ പ്ലാന്‍റുകൾ പരിഷ്കരിക്കുന്ന 30 ഓളം പ്ലാന്‍റുകൾ കണ്ടെത്തി സിപിസിബി