കേരളം

kerala

ETV Bharat / bharat

ഇന്ത്യ വികസിപ്പിച്ച വാക്സിനുകൾ വകഭേദം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമെന്ന് കേന്ദ്രം - കോവിഷീൽഡ്

രാജ്യത്ത് വകഭേദം സംഭവിച്ച 11,064 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്

Covishield  Covaxin effective  South African strain in india  കോവിഷീൽഡ്  കോവാക്സിൻ
ഇന്ത്യ വികസിപ്പിച്ച വാക്സിനുകൾ വകഭേദം സംഭവിച്ച വൈറസിനെതിരെ ഭലപ്രദമാണെന്ന് കേന്ദ്രം

By

Published : Mar 30, 2021, 10:59 PM IST

ന്യൂഡൽഹി: കൊവിഷീൽഡ്, കൊവാക്സിൻ തുടങ്ങിയവ യുകെ, ബ്രസീലിയൻ വൈറസ് വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാർ. എന്നാൽ ആഫ്രിക്കൻ വകഭേദത്തിനെതിരെയുള്ള വാക്സിന്‍റെ നിർമാണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് വകഭേദം സംഭവിച്ച 11,064 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 807 യുകെ വൈറസ് വേരിയെന്‍റുകളും 47 ആഫ്രിക്കൻ വേരിയെന്‍റുകളും ഒരു ബ്രസീലിയൻ വേരിയെന്‍റുമാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്ത് വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നത് വിരളമാണെന്നും അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details