കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് ആര്‍കെഎസ് ബദൗരിയ - Air Chief Marshal RKS Bhadauria

59ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയ്‌റോസ്‌പെയ്‌സ് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

COVID19 pandemic hasn't impacted IAF operational readiness  says Air Chief Marshal RKS Bhadauria  കൊവിഡ് വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല  കൊവിഡ് 19  വ്യോമസേന  ആര്‍കെഎസ് ബദൗരിയ  Air Chief Marshal RKS Bhadauria  RKS Bhadauria
കൊവിഡ് വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് ആര്‍കെഎസ് ബദൗരിയ

By

Published : Nov 20, 2020, 9:27 PM IST

ബെംഗളൂരു: കൊവിഡ് മഹാമാരി വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിച്ചില്ലെന്ന് വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പെയ്‌സ് മെഡിസിനില്‍ നടന്ന 59ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയ്‌റോസ്‌പെയ്‌സ് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സായുധ സേന മെഡിക്കല്‍ സംഘത്തിന്‍റെയും എയ്‌റോസ്‌പെയ്‌സ് മെഡിസിന്‍ സംഘത്തിന്‍റെയും സജീവ പ്രവര്‍ത്തനങ്ങള്‍ കാരണം കൊവിഡ് മഹാമാരിക്കിടെ വ്യോമസേനയുടെ പ്രവര്‍ത്തനം ഒരു തരത്തിലും തടസപ്പെടാന്‍ ഇടയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details