കേരളം

kerala

ETV Bharat / bharat

കർണാടകയിൽ ദിനം പ്രതി കൊവിഡ്‌ മരണം 300 ആയി - കർണാടക

സംസ്‌കാരത്തിനായി മൃതദേഹങ്ങളുമായി കാത്തുകിടക്കുന്ന ആംബുലൻസുകളുടെ നീണ്ട നിരയാണ്‌ നഗരങ്ങളിലെ ശ്‌മശാനങ്ങളിൽ കാണാനാകുന്നത്‌

Funeral of 300 covid dead bodies everyday: Queue in front of crematoriums!  COVID mayhem in bengaluru  Bengaluru covid crisis  crematorium in bengaluru  Crematorium running out of space  300 bodies cremated every day in Bengaluru  ambulance waits in line  കർണാടക  കൊവിഡ്‌ മരണം 300 ആയി
കർണാടകയിൽ ദിനം പ്രതി കൊവിഡ്‌ മരണം 300 ആയി

By

Published : May 11, 2021, 8:18 AM IST

ബെംഗളൂരു:കർണാടകയിൽ ദിനം പ്രതി കൊവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 300 ആയി. 24 മണിക്കൂറിൽ 47,930 പേർക്ക്‌ കൊവിഡ്‌ ബാധിക്കുകയും 281 പേർ കൊവിഡ്‌ ബാധിച്ച്‌ മരിക്കുകയും ചെയ്‌തു. സംസ്‌കാരത്തിനായി മൃതദേഹങ്ങളുമായി കാത്തുകിടക്കുന്ന ആംബുലൻസുകളുടെ നീണ്ട നിരയാണ്‌ നഗരങ്ങളിലെ ശ്‌മശാനങ്ങളിൽ കാണാനാകുന്നത്‌. സംസ്ഥാനത്ത്‌ നിലവിൽ ഓക്‌സിജൻ കിട്ടാതെ നിരവധി പേരാണ്‌ മരിക്കുന്നത്‌. കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്‌.

ABOUT THE AUTHOR

...view details