ന്യൂഡല്‍ഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 7,554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 6,915 പേര്‍ക്കാണ്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 85,680 ആണ്. 223 കൊവിഡ് മരണങ്ങള്‍ കൂടി 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 514066 ആയി.
India Covid Updates | രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന ; രോഗബാധ 7,554 പേര്‍ക്ക് - ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍
ചൊവ്വാഴ്‌ച Covid 19 സ്ഥിരീകരിച്ചത് 6,915 പേര്‍ക്ക്
രാജ്യത്ത് കൊവിഡ് കേസില്‍ നേരിയ വര്‍ധന; 7,554 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ALSO READ:യുക്രൈൻ- റഷ്യ രണ്ടാം ഘട്ട ചർച്ച ബുധനാഴ്ച നടന്നേക്കും
24 ദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് ഒരു ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ, 14,123 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 4,23,38,673 ആയി.