ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 36,09,56,6621 ആയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. ഏഴുമണിവരെയുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രം പുറത്തുവിട്ടത്. 32.40 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. 18നും 44 വയസിന് ഇടയിലുള്ളവരില്‍ 16,00,825 പേര്‍ക്ക് ആദ്യ ഡോസാണ് ഇന്ന് നല്‍കിയത്.
ALSO READ:'കാക്കിയണിയാന്‍ അഭിജിത്തിന് കഴിയട്ടെ' ; ഇടിവി ഭാരത് വാർത്തയേറ്റെടുത്ത് കേരള പൊലീസ്