കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ വർധനവ്‌; പുതുച്ചേരിയിൽ ഒന്ന്‌ മുതൽ എട്ട്‌ വരെയുള്ള ക്ലാസുകൾ മെയ്‌ 31 വരെ നിർത്തിവയ്‌ക്കും - Schools for classes

സിബിഎസ്ഇ, ഐസിഎസ്‌ഇ, സ്റ്റേറ്റ് സിലബസുകാർക്ക്‌ ഇത്‌ ബാധകമാണെന്ന്‌ പുതുച്ചേരി സർക്കാർ അറിയിച്ചു

കൊവിഡ്‌ വർധനവ്  പുതുച്ചേരി  ക്ലാസുകൾ മെയ്‌ 31 വരെ നിർത്തിവെയ്‌ക്കും  COVID  Schools for classes  1-8 to remain closed from March 22-May
കൊവിഡ്‌ വർധനവ്‌;പുതുച്ചേരിയിൽ ഒന്ന്‌ മുതൽ എട്ട്‌ വരെയുള്ള ക്ലാസുകൾ മെയ്‌ 31 വരെ നിർത്തിവെയ്‌ക്കും

By

Published : Mar 20, 2021, 6:56 AM IST

പുതുച്ചേരി:കൊവിഡ്‌ വർധനവിനെത്തുടർന്ന്‌ പുതുച്ചേരിയിൽ ഒന്ന്‌ മുതൽ എട്ട്‌ വരെയുള്ള ക്ലാസുകൾ മാർച്ച്‌ 22 മുതൽ മെയ്‌ 31 വരെ നിർത്തിവയ്‌ക്കും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ, സ്റ്റേറ്റ്‌ സിലബസുകാർക്ക്‌ ഇത്‌ ബാധകമാണെന്ന്‌ പുതുച്ചേരി സർക്കാർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ നിലവിൽ പുതുച്ചേരിയിൽ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം ആറാണ്‌. 39,521പേർ രോഗമുക്തി നേടി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍‌ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 674 ആണ്‌.

ABOUT THE AUTHOR

...view details