ന്യൂഡൽഹി: മെഡിക്കൽ ഓക്സിജൻ എത്തിക്കുന്നതിനായി രണ്ടാമത്തെ എക്സ്പ്രസ് ട്രെയിന്‍ നാളെ ജാർഖണ്ഡിലേക്ക് എത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിൽ നിന്നും അപേക്ഷ ലഭിച്ചതിന് പിന്നാലെയാണ് റെയിൽവേ ഓക്സിജൻ എത്തിക്കാൻ തയ്യാറായത്.
റെയിൽവേയുടെ രണ്ടാം ഓക്സിജൻ എക്സ്പ്രസ് നാളെ ജാർഖണ്ഡിലേക്ക് - ഓക്സിജൻ എക്സ്പ്രസ്
കൂടുതൽ ട്രെയിനുകൾ വരും ദിവസങ്ങളിലും ഓടുമെന്ന് റെയിൽവേ.
![റെയിൽവേയുടെ രണ്ടാം ഓക്സിജൻ എക്സ്പ്രസ് നാളെ ജാർഖണ്ഡിലേക്ക് Indian railways oxygen express Indian railways oxygen express ഇന്ത്യൻ റെയിൽവേസ് ഓക്സിജൻ എക്സ്പ്രസ് ഇന്ത്യൻ റെയിൽവേസ് ഓക്സിജൻ എക്സ്പ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-08:46:21:1619018181-oxygen-train-2104newsroom-1619018145-219.jpg)
റെയിൽവേസിന്‍റെ രണ്ടാം ഓക്സിജൻ എക്സ്പ്രസ് നാളെ ജാർഖണ്ഡിലേക്ക്
ഇന്ന് രാത്രി ലഖ്നൗവില്‍ നിന്നും ബൊക്കാറോവിലേക്ക് ഓക്സിജൻ നിറയ്ക്കാനായി ട്രെയിൻ പുറപ്പെടും. ഇത്തരത്തിലുള്ള കൂടുതൽ ട്രെയിനുകൾ വരും ദിവസങ്ങളിലും ഓടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.