ഡൽഹിയിൽ രാത്രി കർഫ്യു ഏർപ്പെടുത്തി - ഡൽഹിയിൽ രാത്രി കർഫ്യു ഏർപ്പെടുത്തി
റെസ്റ്റോറന്‍റുകൾ, പബ്ബുകൾ, ബാറുകൾ, ബീച്ചുകൾ, ബോട്ടുകൾ എന്നിവയിൽ പാർട്ടികൾക്കും വിലക്കുണ്ട്.
![ഡൽഹിയിൽ രാത്രി കർഫ്യു ഏർപ്പെടുത്തി Night curfew in Delhi New Year celebrations in New Delhi UK strain in Delhi Delhi Chief Secretary Vijay Dev Delhi government on night curfew COVID-19: Night curfew in Delhi on Dec 31, Jan 1 ഡൽഹിയിൽ രാത്രി കർഫ്യു ഏർപ്പെടുത്തി ഡൽഹിയിൽ പുതുവത്സരാഘോഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10066227-766-10066227-1609386802009.jpg)
ഡൽഹിയിൽ രാത്രി കർഫ്യു ഏർപ്പെടുത്തി
ന്യൂഡല്‍ഹി : ഡൽഹിയിൽ വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തി. പുതുവത്സരാഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി പേർ ഒത്തുകൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ചിലധികം വ്യക്തികൾ കൂട്ടം ചേരുന്നത് തടയാൻ തലസ്ഥാനത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്‍റുകൾ, പബ്ബുകൾ, ബാറുകൾ, ബീച്ചുകൾ, ബോട്ടുകൾ എന്നിവയിൽ പാർട്ടികൾക്കും വിലക്കുണ്ട്.