രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - india covid
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,77,284 ആയി.
![രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു India's COVID-19 tally cases Union Health Ministry data on COVID-19 cases latest data on COVID-19 cases in India രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് ഇന്ത്യ കൊവിഡ് രാജ്യത്ത് കൊവിഡ് national news india covid COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10480961-92-10480961-1612329570024.jpg)
രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി:രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,77,284 ആയി. കൊവിഡ് ബാധിച്ച് 110 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,54,596 ആയി. ഇതുവരെ 1,04,62,631 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 1,60,057 സജീവമായ രോഗബാധിതരാണ് നിലവിലുള്ളത്. ഐസിഎംആർ കണക്കനുസരിച്ച് ഇതുവരെ 19,84,73,178 സാമ്പിളുകൾ പരിശോധന നടത്തി.