കേരളം

kerala

ETV Bharat / bharat

രാജ്യത്ത്  41,000ത്തിലേറെ പേർക്ക്‌ കൂടി കൊവിഡ് - 41,000ത്തിലേറെ പേർക്ക്‌ പ്രതിദിന കൊവിഡ്

നിലവിൽ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4,09,394 ആയി

covid tracker  India covid tracker  statewise covid data  coronavirus in india  പ്രതിദിന കൊവിഡ്  41,000ത്തിലേറെ പേർക്ക്‌ പ്രതിദിന കൊവിഡ്  ഇന്ത്യ കൊവിഡ്‌
രാജ്യത്ത് വീണ്ടും 41,000ത്തിലേറെ പേർക്ക്‌ പ്രതിദിന കൊവിഡ് ബാധ

By

Published : Jul 22, 2021, 12:04 PM IST

ന്യൂഡൽഹി: രാജ്യത്ത്‌ 24 മണിക്കൂറിൽ 41,383 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോെട രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,04,29,339 ആയി. 507 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,18,987 ആയി.

നിലവിൽ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4,09,394 ആയി. 17,18,439 പേരുടെ സാമ്പിളുകൾ കൂടി ശേഖരിച്ചതോടെ ആകെ സാമ്പിളുകൾ ശേഖരിച്ചവരുടെ എണ്ണം 45,09,51,151 ആയി. രാജ്യത്ത്‌ 41.78 കോടി ആളുകളാണ്‌ വാക്‌സിൻ സ്വീകരിച്ചത്‌.

also read:മുംബൈയിൽ കനത്തമഴ; ട്രെയിന്‍ ഗതാഗതം നിർത്തി

ABOUT THE AUTHOR

...view details