കൊവിഡ് 19; ആഘോഷങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഗോവ - കൊവിഡ് 19
അയൽ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചതോടുകൂടിയാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്
കൊവിഡ് 19; ഹോളി, ഈസ്റ്റർ, ഈദ് നടത്തുന്നതിന് മാർഗനിർദേശങ്ങൾ ഇറക്കി സർക്കാർ
പനജി: ഗോവയിൽ ഹോളി, ഈസ്റ്റർ, ഈദ് തുടങ്ങിയ ദിനങ്ങളിലെ ആഘോഷങ്ങൾ നടത്തുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഗോവ. അയൽ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചതോടുകൂടിയാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങളും സമ്മേളനങ്ങളും നടത്താൻ അനുവദിക്കില്ല.