ലഖ്‌നൗ:ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നിലവിലെ സർക്കാർ നടപടി. ഇതോടെ മെയ് ആര് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ പ്രസ്‌താവനയിൽ പറയുന്നുണ്ട്.
കൊവിഡ് വ്യാപനം; ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി - ഉത്തർപ്രദേശ് കൊവിഡ് വ്യാപനം
ആവശ്യ സർവീസുകളും കൊവിഡ് വാക്‌സിനേഷനും തുടരും
കൊവിഡ് വ്യാപനം; ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി
സംസ്ഥാനത്തെ എല്ലാ കടകളും രാവിലെ ഏഴ് മണി വരെ അടഞ്ഞുകിടക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എല്ലാ ആവശ്യ സർവീസുകളും മുടക്കമില്ലാതെ നടക്കുമെന്നും കൊവിഡ് വാക്‌സിനേഷൻ തുടരുമെന്നും ചീഫ് സെക്രട്ടറി നവ്നീത് സെഹ്‌ഗൽ പറഞ്ഞു.