അമരാവതി:ആന്ധ്രാപ്രദേശിൽ 41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,89,339 ആയി. ആകെ മരണ സംഖ്യ 7,167 ആണ്. നിലവിൽ 590 പേർ മാത്രമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 8,81,582 പേർ രോഗമുക്തി നേടി.
ആന്ധ്രാപ്രദേശിൽ 41 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
ആന്ധ്രാപ്രദേശിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,89,339 ആയി. ആകെ മരണ സംഖ്യ 7,167 ആണ്. നിലവിൽ 590 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്
ആന്ധ്രാപ്രദേശിൽ 41പേർക്ക് കൂടി കൊവിഡ്
അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 പുതിയ കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്‌തു. 1.50 ലക്ഷം രോഗികളാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.