കേരളം

kerala

ETV Bharat / bharat

ഹരിയാനയിൽ കൊവിഡ്‌ മരണസംഖ്യ 3050 ആയി - കൊവിഡ്‌ മരണസംഖ്യ

സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,70,950 ആയി

2 more fatalities in Haryana  COVID  166 new cases  ഹരിയാന  കൊവിഡ്‌ മരണസംഖ്യ  കൊവിഡ്‌
ഹരിയാനയിൽ കൊവിഡ്‌ മരണസംഖ്യ 3,050 ആയി

By

Published : Mar 1, 2021, 10:21 PM IST

ചണ്ഡിഗഡ്‌:ഹരിയാനയിൽ രണ്ട്‌ കൊവിഡ്‌ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3050 ആയി. 166 പേർക്ക്‌ പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,70,950 ആയി. 2,66,612 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,288 ആണ്‌.

ABOUT THE AUTHOR

...view details