കേരളം

kerala

ETV Bharat / bharat

യുപിയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ - കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

പിലിഭിത്ത് സ്വദേശികളായ 21കാരനും പതിനാറുകാരിയുമാണ് മരിച്ചത്.

Couple found hanging in UP  UP death  Couple found hanging in tree  കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ  യുപി ആത്മഹത്യ
യുപിയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

By

Published : Apr 2, 2021, 5:59 PM IST

ലക്‌നൗ:ഉത്തർപ്രദേശിൽ കമിതാക്കളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലിഭിത്ത് സ്വദേശികളായ 21കാരനും പതിനാറുകാരിയുമാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ വിവാഹം വീട്ടുകാർ അംഗീകരിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച രാത്രിയാണ് ഇവർ വീടുവിട്ടിറങ്ങിയത്. ഇവരുടെ കുടുംബാംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. സംഭവത്തെ തുടർന്ന് പൊലീസ് ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details