കേരളം

kerala

ETV Bharat / bharat

സോപോറിൽ തീവ്രവാദികൾ നടത്തിയ വെടി വയ്പ്പി‌ൽ രണ്ട് പേർ കൊല്ലപ്പെട്ടു - തീവ്രവാദികൾ നടത്തിയ വെടിവെയ്പ്പ്‌

മരിച്ചവരിൽ ഒരാൾ മുൻസിപ്പൽ കൗൺസിലറും ഒരാൾ പൊലീസുകാരനുമാണ്

Councillor  cop killed in militant attack on Municipal Office in Sopore  സോപോർ  തീവ്രവാദികൾ നടത്തിയ വെടിവെയ്പ്പ്‌  രണ്ട് പേർ കൊല്ലപ്പെട്ടു
സോപോറിൽ തീവ്രവാദികൾ നടത്തിയ വെടിവെയ്പ്പി‌ൽ രണ്ട് പേർ കൊല്ലപ്പെട്ടു

By

Published : Mar 29, 2021, 3:49 PM IST

ശ്രീനഗർ: വടക്കൻ കശ്മീരിലെ സോപോറിൽ മുനിസിപ്പൽ ഓഫിസിലേക്ക് തീവ്രവാദികൾ നടത്തിയ വെടി വയ്പ്പി‌ൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെ രണ്ട്‌ പേരെയും തിരിച്ചറിഞ്ഞതായി പൊലീസ്‌ അറിയിച്ചു. മരിച്ചവരിൽ ഒരാൾ മുൻസിപ്പൽ കൗൺസിലറും ഒരാൾ പൊലീസുകാരനുമാണ്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന്‌ പൊലീസ്‌ അറിയിച്ചു.

ABOUT THE AUTHOR

...view details