കേരളം

kerala

By

Published : Apr 15, 2021, 11:57 AM IST

ETV Bharat / bharat

കൊൽക്കത്തയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

മുർഷിദാബാദിലെ സാംഷേർഗഞ്ച് നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് നേതാവ് റെസോൾ ഹക്ക് ആണ് അന്തരിച്ചത്.

leader died due to COVID  Congress leader died  West Bengal polls'  leaders died during polls  കോൺഗ്രസ് നേതാവ് മരിച്ചു  കോൺഗ്രസ് സ്ഥാനാർഥി റെസോൾ ഹക്ക് അന്തരിച്ചു  സാംഷേർഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി  കൊൽക്കത്തയിലെ സാംഷേർഗഞ്ച് നിയമസഭാ മണ്ഡലം
കൊൽക്കത്തയിൽ കൊവിഡ് ചികിത്സയിലിരുന്ന കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

കൊൽക്കത്ത: കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് സ്ഥാനാർഥി റെസോൾ ഹക്ക് അന്തരിച്ചു. മുർഷിദാബാദിലെ സാംഷേർഗഞ്ച് നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സര രംഗത്തുണ്ടായിരുന്ന കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു റെസോൾ ഹക്ക്. ഇദ്ദേഹത്തെ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നതെങ്കിലും രാത്രിയിൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കൊൽക്കത്തിയിലെ മെഡിക്കൽ ഫെസിലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. സാംഷേർഗഞ്ച് മണ്ഡലത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്.

ABOUT THE AUTHOR

...view details