ന്യൂഡല്‍ഹി:Coonoor Army Helicopter Crash തമിഴ്നാട്ടിലെ കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. ട്വിറ്ററിലാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ എം.ഐ 175 വി ഹെലികോപ്റ്ററാണ് ഊട്ടിയില്‍ തകര്‍ന്നുവീണത്.
Coonoor Army Helicopter Crash; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന - വിപിന്‍ റാവത്ത്
ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ എം.ഐ 175 വി ഹെലികോപ്റ്ററാണ് ഊട്ടിയില്‍ തകര്‍ന്നുവീണത്. കനത്ത മഞ്ഞ് വീഴ്‌ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Coonoor Army Helicopter Crash; ഊട്ടിയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
കനത്ത മഞ്ഞ് വീഴ്‌ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചോപ്പറില്‍ ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവുമടക്കം 14 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.