കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന് കൊവിഡ് - കൊവിഡ്
തനിക്ക് കൊവിഡ് പോസിറ്റീവായെന്നും വീട്ടിൽ ക്വാറന്‍റൈനിൽ തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു
കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന് കൊവിഡ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും വീട്ടിൽ ക്വാറന്‍റൈനിൽ തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കൂടാതെ താനുമായി സമ്പർക്കം പുലർത്തിയവർ ഉടൻ നിരീക്ഷണത്തിൽ പൊകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.