കേരളം

kerala

ETV Bharat / bharat

മണിപ്പൂർ കോൺഗ്രസ്‌ പ്രസിഡന്‍റ്‌ രാജിവച്ചു - മണിപ്പൂർ കോൺഗ്രസ്‌ പ്രസിഡന്‍റ്‌

2020 ലാണ്‌ കൊൻതൗജാം മണിപ്പൂരിൽ കോൺഗ്രസ്‌ പ്രസിഡന്‍റായി ചുമതലയേറ്റത്‌

Cong Manipur unit president resigned  8 members likely to join BJP today  കോൺഗ്രസ്‌ പ്രസിഡന്‍റ്‌ രാജിവെച്ചു  മണിപ്പൂർ കോൺഗ്രസ്‌ പ്രസിഡന്‍റ്‌  ഗോവിൻദാസ്‌ കൊൻതൗജാ
മണിപ്പൂർ കോൺഗ്രസ്‌ പ്രസിഡന്‍റ്‌ രാജിവെച്ചു

By

Published : Jul 20, 2021, 10:26 AM IST

ഇംഫാൽ:മണിപ്പൂരിലെ കോൺഗ്രസ്‌ യൂണിറ്റ്‌ പ്രസിഡന്‍റ്‌ രാജിവച്ചു. സംസ്ഥാന കോൺഗ്രസ്‌ പ്രസിഡന്‍റ്‌ ഗോവിൻദാസ്‌ കൊൻതൗജാമാണ്‌ രാജിവച്ചത്‌.

also read:സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; യുപിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

2020 ലാണ്‌ കൊൻതൗജാം മണിപ്പൂരിൽ കോൺഗ്രസ്‌ പ്രസിഡന്‍റായി ചുമതലയേറ്റത്‌. നിലവിൽ കോൺഗ്രസിൽ നിന്ന്‌ എട്ട്‌ എംഎൽഎമാർ രാജിവെച്ച്‌ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്നാണ്‌ വിവരം.

ABOUT THE AUTHOR

...view details