ന്യൂഡൽഹി:നിയന്ത്രണ രേഖയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയെ അഭിസംബോധന ചെയ്താണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ചൈന പിൻവാങ്ങുന്നു: സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് രാജ്‌നാഥ് സിങ് - പ്രതിരോധ മന്ത്രി
പാംഗോംഗ് തടാകത്തിന്‍റെ തെക്ക്, വടക്കൻ തീരങ്ങളിൽ നിന്ന് ചൈനീസ്, ഇന്ത്യൻ അതിർത്തി സൈന്യങ്ങൾ പിൻവാങ്ങി തുടങ്ങിയതായി ചൈനീസ് ആഭ്യന്തര മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.
നിയന്ത്രണ രേഖയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്; രാജ്‌നാഥ് സിംഗ്
പാംഗോംഗ് തടാകത്തിന്‍റെ തെക്ക്, വടക്കൻ തീരങ്ങളിൽ നിന്ന് ചൈനീസ്, ഇന്ത്യൻ അതിർത്തി സൈന്യങ്ങൾ പിൻവാങ്ങി തുടങ്ങിയതായി ചൈനീസ് ആഭ്യന്തര മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ സമാധാന അന്തരീക്ഷം സൃഷ്‌ടിക്കാൻ ഉഭയകക്ഷി ബന്ധം നിലനിർത്തുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Last Updated : Feb 11, 2021, 2:01 PM IST