കേരളം

kerala

ETV Bharat / bharat

അന്താരാഷ്‌ട്ര വിപണിയിൽ 1000 കോടി വരുന്ന കൊക്കെയ്‌ൻ പിടികൂടി - 1000 കോടി വിലമതിക്കുന്ന കൊക്കെയ്‌ൻ പിടികൂടി

തൂത്തുക്കുടിയിലെ വിഒസി തുറമുഖത്ത് കപ്പലിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.

Cocaine worth Rs 1000 crore seized in Tamil Nadu  400 kg cocaine seized in Thoothukudi  cocaine seized in Thoothukudi  അന്താരാഷ്‌ട്ര വിപണി  1000 കോടി വിലമതിക്കുന്ന കൊക്കെയ്‌ൻ പിടികൂടി  1000 കോടി വിലമതിക്കുന്ന കൊക്കെയ്‌ൻ പിടികൂടി  വിഒസി തുറമുഖത്ത് നിന്നും കൊക്കെയ്‌ൻ പിടികൂടി
അന്താരാഷ്‌ട്ര വിപണിയിൽ 1000 കോടി വിലമതിക്കുന്ന കൊക്കെയ്‌ൻ പിടികൂടി

By

Published : Apr 21, 2021, 5:13 PM IST

Updated : Apr 21, 2021, 7:50 PM IST

തൂത്തുക്കുടി: വിഒസി തുറമുഖത്ത് കപ്പലിൽ നിന്ന് 400 കിലോ കൊക്കെയ്‌ൻ പിടികൂടി. അന്താരാഷ്‌ട്ര വിപണിയിൽ 1000 കോടി വിലമതിക്കുന്ന മയക്കുമരുന്നുന്നാണ് കണ്ടെടുത്തത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് കൊക്കെയ്‌ൻ പിടിച്ചെടുത്തത്. വിവിധ ബാഗുകളിൽ നിറച്ച നിലയിലായിരുന്നു കൊക്കെയ്‌ൻ ഒളിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Last Updated : Apr 21, 2021, 7:50 PM IST

ABOUT THE AUTHOR

...view details