ബെംഗളൂരു: മംഗലാപുരം സോമേശ്വര ബീച്ചിൽ കടൽ തിരയിൽപ്പെട്ട പെൺകുട്ടിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കീർത്തി ആണ് തിരയിൽപ്പെട്ടത്.
ബീച്ചിൽ തിരയിൽപെട്ട പെൺകുട്ടിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി - മംഗലാപുരം
സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കീർത്തി ആണ് തിരയിൽപ്പെട്ടത്.
ബീച്ചിൽ തിരയിൽപ്പെട്ട പെൺകുട്ടിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരായ അശോക് സോമേശ്വര, കിരൺ, ആന്‍റണി, ശിവപ്രസാദ് എന്നിവർ ചേർന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിക്ക് കോസ്റ്റ് ഗാർഡ് അടിയന്തര വൈദ്യസഹായം നൽകി.