കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം - shops houses damaged

ദേവപ്രയാഗിൽ ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് മേഘ വിസ്ഫോടനം നടന്നത്

cloudburst uttarakhand  cloudburst uttarakhand deva prayag  ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം  മേഘ വിസ്ഫോടനം  shops houses damaged  cloudburst in uttarakhands
ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം

By

Published : May 11, 2021, 10:29 PM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ദേവപ്രയാഗിൽ ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് മേഘ വിസ്ഫോടനം നടന്നത്. അപകടത്തിൽ പ്രദേശത്തെ 12 കടകൾക്ക് നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്.

പ്രദേശത്ത് ലോക്ക്ഡൗണ്‍ ആയിരുന്നതുകൊണ്ട് അപകടസമയം കടകളിലൊന്നും ആളുകൾ ഉണ്ടായിരുന്നില്ല. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മേഖലയിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം ഉത്തഖണ്ഡിലെ ഇന്തോ- ചൈന അതിർത്തിയിലും മേഘ വിസ്ഫോടനം ഉണ്ടായിരുന്നു.

Also Read:ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം

ABOUT THE AUTHOR

...view details