കേരളം

kerala

ETV Bharat / bharat

ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

7.65 എംഎമ്മിന്‍റെ 20 വെടിയുണ്ടകളാണ് പിടികൂടിയത്.

CISF nabs man with 20 bullets at Delhi's IGI airport  ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ  ന്യൂഡൽഹി  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം  igi airport delhi
ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

By

Published : Dec 25, 2020, 7:43 PM IST

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്‌ട്രയിലേക്കുളള യാത്രക്കാരന്‍റെ ബാഗിൽ നിന്നാണ് 20 വെടിയുണ്ടകൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. 7.65 എംഎം വെടിയുണ്ടകളാണ് പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി സിഐഎസ്എഫ് യാത്രക്കാരനെ ഡൽഹി പൊലീസിന് കൈമാറി.

ABOUT THE AUTHOR

...view details