ചെന്നൈ :ചെന്നൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് കോൺസ്റ്റബിൾ വിശ്രമമുറിയിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിവച്ച് ആത്മഹത്യ ചെയ്‌തു. രാജസ്ഥാൻ സ്വദേശിയായ യശ്‌പാൽ(26) ആണ് ആത്മഹത്യ ചെയ്‌തത്. 2017ൽ സിഐഎസ്എഫിൽ ചേർന്ന യശ്‌പാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെന്നൈ വിമാനത്താവളത്തിൽ സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു.
ചെന്നൈ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ നിറയൊഴിച്ച് ആത്മഹത്യ ചെയ്‌തു - ചെന്നൈ വിമാനത്താവളം സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ആത്മഹത്യ
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല
ചെന്നൈ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വെടിയുതിർത്ത് ആത്മഹത്യ ചെയ്‌തു
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മുൻപും സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വെടിയുതിർത്ത് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്.
Also Read: മൂന്ന് തലസ്ഥാനം നടപ്പില്ല ; അമരാവതിയെ 6 മാസം കൊണ്ട് വികസിപ്പിക്കണമെന്ന് ആന്ധ്ര ഹൈക്കോടതി