കേരളം

kerala

ETV Bharat / bharat

യുപിയില്‍ കല്യാണാഘോഷത്തിനിടെ ഒന്‍പത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു - യുപിയില്‍ കല്യാണാഘോഷത്തിനിടെ ഒന്‍പത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.

Child killed celebratory firing  ഒന്‍പത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു  പൊലീസ് അന്വേഷണം  യുപിയില്‍ കല്യാണാഘോഷത്തിനിടെ ഒന്‍പത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു  crime news
യുപിയില്‍ കല്യാണാഘോഷത്തിനിടെ ഒന്‍പത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു

By

Published : Dec 9, 2020, 1:23 PM IST

ലക്‌നൗ: യുപിയിലെ സൊര്‍ഖയില്‍ കല്യാണ ആഘോഷത്തിനിടെ ഒന്‍പത്‌‌ വയസുകാരന്‍ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. സംഭവത്തിന്‌ പിന്നാലെ പ്രതി സൗരവ്‌ ഒളിവില്‍ പോയി. കുട്ടിയുടെ പിതാവ്‌ ഓംകാര്‍ സിങ്ങിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details