ചെന്നൈ വിമാനത്താവളത്തില്‍ 97.82 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി - chennai airport gold
ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 1.84 കിലോ സ്വര്‍ണമാണ് പിടികൂടിയത്
ചെന്നൈ വിമാനത്താവളത്തില്‍ 97.82 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി
ചെന്നൈ: വിപണിയില്‍ 97.82 ലക്ഷം വിലവരുന്ന സ്വര്‍ണവുമായി മൂന്ന് യാത്രക്കാര്‍ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റില്‍. ദുബായില്‍ നിന്നെത്തിയ ഇവരില്‍ നിന്ന് 1.84 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.